tag:blogger.com,1999:blog-288998745392955076.post1214650679226682103..comments2023-06-15T02:13:17.984-07:00Comments on ആനുകാലിക കവിത: പരീക്ഷപ്രവര്ത്തകര് , ആനുകാലികകവിതhttp://www.blogger.com/profile/13922025576214720773noreply@blogger.comBlogger17125tag:blogger.com,1999:blog-288998745392955076.post-66696748989806880342010-11-02T08:44:45.120-07:002010-11-02T08:44:45.120-07:00പരീക്ഷ കഴിഞ്ഞുപരീക്ഷ കഴിഞ്ഞുപ്രണയകാലംhttps://www.blogger.com/profile/05592044072139120973noreply@blogger.comtag:blogger.com,1999:blog-288998745392955076.post-65420614680824326542010-11-01T09:16:47.712-07:002010-11-01T09:16:47.712-07:00ഹൊ ഈ കവിതയും അതിന്റെ മുഴുവന്‍ ആസ്വാദനവും, കമന്റും ...ഹൊ ഈ കവിതയും അതിന്റെ മുഴുവന്‍ ആസ്വാദനവും, കമന്റും വായിച്ചിട്ട് മനസ്സിലാകാത്തതില്‍ ഞാന്‍ എന്നെ ഒരു മണ്ടന്‍ എന്ന് വിളിക്കുന്നതില്‍ ഒരു അതിശയവുമില്ല.! ഇത് പോലുള്ള കവിതകള്‍ എനിക്ക് എന്ന് മനസ്സിലാകുമോ അന്നേ ഞാന്‍ മലയാളം സപ്ലിമെന്ററിയിലും തോറ്റവന് എന്ന എന്റെ പേര് ദോഷം മാറു എന്റെ കവി അടിയനെ അനുഗ്രഹിക്കണെ! എന്റെ അനീഷെ സമ്മതിക്കണം ഇതിലെപുതുമ കണ്ടെത്തിയത് ഈ പാവങ്ങള്‍ക്ക് കൂടി മനസ്സിലാക്കി തരൂ..ഞാനും എഴുതട്ടേ 2 വരി ..
“തെരുവുലോടിയ പട്ടി
കഞ്ഞിക്കലത്തില്‍ തലയിട്ടു..
വാറ്റു ചാരായം മണത്ത്
തലചുറ്റി വീണു
ഹൊ ഏഷ്യാനെറ്റ്..
“..മഴവില്ലും മയില്പീലിയുംhttps://www.blogger.com/profile/07307637487195308934noreply@blogger.comtag:blogger.com,1999:blog-288998745392955076.post-5671008977512674312010-10-20T12:09:00.646-07:002010-10-20T12:09:00.646-07:00വയിച്ചു.
ആസ്വദിക്കാനായില്ല,ശേഷിക്കുറവ് :(വയിച്ചു.
ആസ്വദിക്കാനായില്ല,ശേഷിക്കുറവ് :(സ്വപ്നാടകന്https://www.blogger.com/profile/03993702884568818207noreply@blogger.comtag:blogger.com,1999:blog-288998745392955076.post-10385659390785283042010-10-19T07:27:57.760-07:002010-10-19T07:27:57.760-07:00പരീക്ഷകള്‍ എനിക്ക് പണ്ടേ പേടിയാ :)പരീക്ഷകള്‍ എനിക്ക് പണ്ടേ പേടിയാ :)Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-288998745392955076.post-65747187275277555562010-10-11T19:19:24.621-07:002010-10-11T19:19:24.621-07:00ഭീകരം!!!!ഭീകരം!!!!മഴവില്ലും മയില്പീലിയുംhttps://www.blogger.com/profile/07307637487195308934noreply@blogger.comtag:blogger.com,1999:blog-288998745392955076.post-64748128498419749362010-10-08T02:09:58.715-07:002010-10-08T02:09:58.715-07:00തിരിച്ചോടും വരെ നന്നായി ഓളിയിട്ടോളുക എന്ന വാചകമേ പ...തിരിച്ചോടും വരെ നന്നായി ഓളിയിട്ടോളുക എന്ന വാചകമേ പട്ടികൾക്കു മനസ്സിലാവാൻ സാദ്ധ്യതയുള്ളൂ.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-288998745392955076.post-12841005282239294592010-10-07T16:12:35.268-07:002010-10-07T16:12:35.268-07:00മയൂര ഈ പരീക്ഷ നന്നായീ കേട്ടോമയൂര ഈ പരീക്ഷ നന്നായീ കേട്ടോഗീത രാജന്https://www.blogger.com/profile/06665881615783659050noreply@blogger.comtag:blogger.com,1999:blog-288998745392955076.post-39111472088790404282010-10-07T09:11:04.526-07:002010-10-07T09:11:04.526-07:00good ....
:)good ....

:)രാജേഷ് ചിത്തിരhttps://www.blogger.com/profile/05748780455864242207noreply@blogger.comtag:blogger.com,1999:blog-288998745392955076.post-28889892113050004202010-10-07T05:19:34.977-07:002010-10-07T05:19:34.977-07:00കവിതയും കമന്റുകളും കണ്ടപ്പോള്‍ കുറച്ചുകാലം മുന്‍പ്...കവിതയും കമന്റുകളും കണ്ടപ്പോള്‍ കുറച്ചുകാലം മുന്‍പ് അകാലത്തില്‍ അന്തരിച്ച ഉണ്ണികൃഷ്ണന് കാഞ്ഞിരത്താനം എന്ന കവിയുടെ ഒരു കവിതയും ഓര്‍ക്കുന്നു. ‘നായ നീ, കവി ഞാന്‍’ എന്നാരംഭിക്കുന്ന കവിതയുടെ അവസാനവരികള്‍ ഇങ്ങനെ:
‘ഏതൊരു തിരുമാലിപ്പയ്യനുമുന്നം നോക്കാന്‍
ജീവിതം നമു,ക്കവസാനമോ പേയും മാത്രം!’മനോജ് കുറൂര്‍https://www.blogger.com/profile/14574430239097887833noreply@blogger.comtag:blogger.com,1999:blog-288998745392955076.post-81366892972982402892010-10-06T04:31:19.378-07:002010-10-06T04:31:19.378-07:00...നിന്റെയൊരു കാര്യം......നിന്റെയൊരു കാര്യം...SHYLANhttps://www.blogger.com/profile/17581756345578381652noreply@blogger.comtag:blogger.com,1999:blog-288998745392955076.post-82627694124782409112010-10-06T02:48:36.161-07:002010-10-06T02:48:36.161-07:00donaji
nannaayidonaji
nannaayiഷാജി അമ്പലത്ത്https://www.blogger.com/profile/11791804937380025293noreply@blogger.comtag:blogger.com,1999:blog-288998745392955076.post-15212729902558336312010-10-05T22:53:07.231-07:002010-10-05T22:53:07.231-07:00sprawled images....kind of uneasiness in the whole...sprawled images....kind of uneasiness in the whole poem...but its poetic and liked the deconstruction of conventional imagery....still u hav to think from the readers point of view...all the best....Satheesh Sahadevanhttps://www.blogger.com/profile/17938970909951637875noreply@blogger.comtag:blogger.com,1999:blog-288998745392955076.post-75369386948361486332010-10-05T22:32:08.342-07:002010-10-05T22:32:08.342-07:00“പുതുകവിത” ആണല്ലെ.
ഏറ് കൊണ്ട പട്ടികള്‍ ഏറെ നേരം ...“പുതുകവിത” ആണല്ലെ.

ഏറ് കൊണ്ട പട്ടികള്‍ ഏറെ നേരം കരയാറില്ല. മാത്രവുമല്ല മുന്തിയ ഇനം ആണേങ്കില്‍ ചിലപ്പോള്‍ കടിയും കിട്ടും.

എറിയുന്നവര്‍ നോക്കി എറിയട്ടെ.ജസ്റ്റിന്https://www.blogger.com/profile/04084400057724532919noreply@blogger.comtag:blogger.com,1999:blog-288998745392955076.post-49400819756180025462010-10-05T12:31:57.711-07:002010-10-05T12:31:57.711-07:00പട്ടി തെരുവിന്റെ ഒരു മൂലയിൽ ഭാഷയുടെ വെടി കൊണ്ട് ചത...പട്ടി തെരുവിന്റെ ഒരു മൂലയിൽ ഭാഷയുടെ വെടി കൊണ്ട് ചത്ത് കിടക്കുന്നു എന്നൊരു വാർത്ത കേൾക്കാൻ കൊത്തിപ്പിക്കുന്ന കവിതഹരിശങ്കരനശോകൻhttps://www.blogger.com/profile/04233170236458137112noreply@blogger.comtag:blogger.com,1999:blog-288998745392955076.post-90409664793007891022010-10-05T09:19:53.408-07:002010-10-05T09:19:53.408-07:00ഏറു കൊണ്ട പട്ടിയെ പോലെയാണ് കവിയും.. എത്ര ഏറു കൊണ്...ഏറു കൊണ്ട പട്ടിയെ പോലെയാണ് കവിയും.. എത്ര ഏറു കൊണ്ടാലും പട്ടിക്കു തെരുവിലേക്ക് പോകാനാവാതിരിക്കുന്നത് പോലെയാണ് വിമര്‍ശനങ്ങളുടെ കല്ലേറു കൊള്ളുന്ന കവിക്കും.. എഴുത്തിണ്റ്റെ തെരുവിലേക്ക് മടങ്ങി പോകാതിരിക്കാനാവില്ല..

എനിക്കേറെ ഇഷ്ടപ്പെട്ടു.. അനീഷ് പറഞ്ഞത് പോലെ ഒരു പുതിയ അവതരണം.. പക്ഷേ പറഞ്ഞത് വായനക്കാരന് മനസ്സിലാവാതെ തരമില്ല. വായിക്കേണ്ടത് പോലെ വായിച്ചാല്‍.. ഇനിയും പോരട്ടെ ഇങ്ങനെ ഉള്ള നല്ല വരികള്‍..

ഏറു വരട്ടെ... എത്ര എറിഞ്ഞാലും ആ തെരുവിലേക്ക് തന്നെ മടങ്ങി പോകുക തന്നെ വേണം..ജോഷി രവിhttps://www.blogger.com/profile/12252010496997674909noreply@blogger.comtag:blogger.com,1999:blog-288998745392955076.post-82096704891903282592010-10-05T08:39:55.868-07:002010-10-05T08:39:55.868-07:00ഡോണാമ്മേ.. കവിതയോ!!! ഇതോ!!! ഹും...
വായിത്തോന്നുന്...ഡോണാമ്മേ.. കവിതയോ!!! ഇതോ!!! ഹും...

വായിത്തോന്നുന്നത് ഡോണയ്ക്ക് കവിത!! :)))mjithinhttps://www.blogger.com/profile/09187972241572308901noreply@blogger.comtag:blogger.com,1999:blog-288998745392955076.post-47669576357949993772010-10-05T08:11:08.565-07:002010-10-05T08:11:08.565-07:00തീക്ഷ്ണതയുള്ള
മൂര്‍ച്ചയുള്ള കവിത
അവതരണത്തില്‍ പുത...തീക്ഷ്ണതയുള്ള
മൂര്‍ച്ചയുള്ള കവിത

അവതരണത്തില്‍ പുതുമയുണ്ട്naakilahttps://www.blogger.com/profile/08364708158136070230noreply@blogger.com