സഹീറ തങ്ങള്‍ എന്റേത് 

ഓരോ ആഘോഷങ്ങളും
ഓരോ വിട്ടു കൊടുക്കലാണ്.
നിനക്കും അവനും
അവള്‍ക്കും വഴിപോക്കാനും
അതിന്റെ ആഹ്ലാദത്തിമിര്‍പ്പാണ്
എന്റെ ആഘോഷം!


പ്രണയപയോധി

പ്രണയിക്കാതിരിക്കാനാവാത്ത വിധം
നീയെന്നെ അകപ്പെടുത്തിയത്
ഏത് പ്രണയപയോധിയില്‍ ?

ഒഴുകുംതോറും
വലിച്ചടുപ്പിക്കുന്ന
ഏതു തോണിയിലാണ് വന്നത്?

7 comments:

സോണ ജി said...

:)

സോണ ജി said...
This comment has been removed by the author.
lekshmi. lachu said...

nannaayirikkunnu...

ManzoorAluvila said...

പ്രണയിക്കാതിരിക്കാനാവാത്ത വിധം
നീയെന്നെ അകപ്പെടുത്തിയത്
ഏത് പ്രണയപയോധിയില്‍ ?

good lines

keep it up

shaji said...

കോവളം സാഹിത്യോല്‍സവത്തില്‍ പുരസ്കം നേടിയ സഹീറ തങ്ങള്‍ക്ക്‌ ആനുകാലിക കവിതയുടെ അഭിനന്ദനങ്ങള്‍

umfidha said...

nannaayirikkunnu.
deeply expressed.

www.ilanjipookkal.blogspot.com

ഇസ്മായില്‍ കുറുമ്പടി shaisma.co.cc said...

"ഓരോ ആഘോഷങ്ങളും
ഓരോ വിട്ടു കൊടുക്കലാണ്"

ഓരോ ആഘോഷങ്ങളും എന്ന് പറയുമോ?

'എല്ലാ ആഘോഷങ്ങളും' അല്ലെങ്കില്‍ 'ഓരോ ആഘോഷവും' എന്നല്ലേ?
തെറ്റാണെങ്കില്‍ മാപ്പാക്കുക.