Dr.T.N.സീമ.M.P |
മറവി
സ്നേഹത്തിന്റെ മരണം...
വാക്കുകള്‍ ,സ്വപ്നങ്ങള്‍ ,സൌഹൃദങ്ങള്‍
വാക്കുകള്‍ ,സ്വപ്നങ്ങള്‍ ,സൌഹൃദങ്ങള്‍
കാലത്തോടൊപ്പം അടക്കിയ കുടീരം ...
ഇടയ്ക്കിടെ തുറന്നു നോക്കാതിരിക്കുക .
പഴകിയ ഗന്ധം ഒന്നും തിരികെ തരുന്നില്ല .
ഓര്‍മ്മ ദിനങ്ങള്‍ കുറിക്കാതിരിക്കുക ;
അവ പരേതരുടെ ബലി ദിനങ്ങളേക്കാള്‍ വ്യര്‍ത്ഥം
പെരുന്നാള്‍ക്കടയില്‍ നിന്ന് കുപ്പിവള,
പകരം കിട്ടിയ സ്ലേറ്റു പച്ച,
അയല്പക്കത്തെ അടുക്കള വിളമ്പിയ പായസം,
സ്വപ്നങ്ങള്‍ കൈമാറിയ ചെറു മിന്നല്‍ നോട്ടങ്ങള്‍ ,
തോട്ടിലെ മാനത്തുകണ്ണികളുടെ ഇക്കിളിയില്‍
പൊട്ടി വിടര്‍ന്ന യൌവനം,
കൊലമരത്തിലെക്കു നടന്ന വിപ്ലവകാരിക്കായി
കണ്ണീര്ബലി തീര്‍ത്ത രാവുകള്‍ .....
കാലത്തോടൊപ്പം അടക്കിയ കുടീരം...
കാലത്തോടൊപ്പം അടക്കിയ കുടീരം...
മറവി ,
സ്നേഹങ്ങളെല്ലാം പിന്‍വാങ്ങിയ കുഴിമാടം ...
12 comments:
' മറവി ,
സ്നേഹങ്ങളെല്ലാം പിന്‍വാങ്ങിയ കുഴിമാടം ... '
Sharp and touching...
ishtaayi ..ormakalude kuzhimaadam
ദോഷം പറയരുതല്ലോ..
പല അംഗീകൃത കവികളെക്കാളും ബ്ലോഗര്മാരെകാളും ഭേദമാണ് സീമ.! !!
(( ഓ എന്‍ വി ക്കൊക്കെ
ജ്ഞാനപീഠം കിട്ടുന്ന
കാലമാണ് എന്നും
ഓര്‍ക്കേണ്ടിയിരിക്കുന്നു.. ))
ഓര്‍മ്മ ദിനങ്ങള്‍ കുറിക്കാതിരിക്കുക ;അവ പരേതരുടെ ബലി ദിനങ്ങളേക്കാള്‍ വ്യര്‍ത്ഥം
nice lines
Good one !
keep poeting !!!
www.ilanjipookkal.blogspot.com
Really good I like this poem
wish you all the best our MP
Dr.Seema.
visit and comment.
http://prathapashali.blogspot.com/
nannayi,
pala varikalum ere touching aayi thoanni
njaanum alishimers ezhuthi noakkiyirunnu
athivide
www.fazaludhen.blogspot.com
really a haunting one... keep it up.
really a haunting one... keep it up.
സ്നേഹങ്ങളെല്ലാം പിന്‍വാങ്ങിയ കുഴിമാടം
വാക്കുകള്‍ ,സ്വപ്നങ്ങള്‍ ,സൌഹൃദങ്ങള്‍
Post a Comment