ഇടയില്‍

രാംമോഹന്‍ പാലിയത്ത് 


അമിതമായ ഫിറ്റാണ്
ഭ്രാന്തെങ്കില്‍ ,
ഉണരനാവാത്ത
ഉറക്കമാണു മരണമെങ്കില്‍
ബാറിന്റേയും ,
കിടപ്പു മുറിയുടെയും
നടുവില്‍ എന്നെ
കെട്ടിയിട്ടതെന്തിന്?

8 comments:

ശ്രീജിത്ത് അരിയല്ലൂര്‍ said...

ee varikal kavithayaayirunnengilennu aarelum parayumo...???parayaathirikkatte...!!!kavithakkullile kavithye vaayanakkaar kandethumaayirikkum...!

Jayesh / ജ യേ ഷ് said...

:)

sm sadique said...

ഞാൻ ചോദിക്കുന്നതും അത് തന്നെ .

sm sadique said...
This comment has been removed by the author.
സോണ ജി said...

:)

പി എ അനിഷ്, എളനാട് said...

:)

രാജേഷ്‌ ചിത്തിര said...

-:))

kichu said...

ഇതു കവിതയാണെന്നു പറയുന്നവനെ ചാട്ടകൊണ്ട്ടിയ്ക്കണം
മാതൃഭൂമിയിലും കണ്ടു ഇത്തരമൊരു ചവറ്

ഇതിലും ഭേദം മാതൃഭൂമി കവിത പ്രസിദ്ധീകരിക്കാതിരിക്കുന്നതാണ്