അരിപ്പോം തിരിപ്പോം

മുക്താര്‍ ഉദരംപോയില്‍


ഇന്റര്‍ബെല്ലിന്റെ നേരത്ത് 
ശാരദ ടീച്ചര്‍
തങ്കച്ചന്‍ മാഷുടെ കൂടെ
ഇടവഴിയിറങ്ങിപ്പോവുമ്പോള്‍
പിന്നിക്കീറിയ
ബുക്കുകെട്ടും
നരച്ചു പൊട്ടിയ സ്ലേറ്റും
ഒക്കത്തു വെച്ച് 
ആമിനക്കുട്ടി ചിരിച്ചതെന്തിനാവും..പിന്നീടൊരിക്കല്‍
വാ ഞമ്മക്ക് 
അരിപ്പോം തിരിപ്പോം
കളിക്കാന്നും പറഞ്ഞ് 
ബഷീറിന്റെ കയ്യും പിടിച്ച് 
അവള്‍
നടന്നകന്നതും 
ആ ഇടവഴിയിറങ്ങിയാണല്ലോ...

10 comments:

Naseef U Areacode said...

അപ്പോ അതുമായി... ഹായ് കൂയ് പൂയ്...

MT Manaf said...

അരിപ്പോം തിരിപ്പോം
കളിക്കാന്നും പറഞ്ഞ് ......

Areekkodan | അരീക്കോടന്‍ said...

):

»¦മുഖ്‌താര്‍¦udarampoyil¦« said...

thanks

ജുവൈരിയ സലാം said...

:)

ബഷീര്‍ Vallikkunnu said...

പടച്ചോനെ ഇനി എന്തെല്ലാം കാണണം?. :)

ayyopavam said...

ayye\]

ഐക്കരപ്പടിയന്‍ said...

ഹംബടാ..അത്രക്കായൊ...:)

raseesahammed said...

എന്തൂട്രാ ശവീ, അല്ല കവീ ഇത് :)

ബിന്‍ഷേഖ് said...

അതേത് ബഷീറാ..???