വെളിച്ചംനീ ഇല്ലാത്ത എന്റെ പ്രണയം 
സൂര്യനില്ലാത്ത ദേശം പോലെയാണ് ...

വീടുകള്‍ ,
സ്നേഹത്താല്‍ തീര്‍ക്കപ്പെട്ട 
അസ്ഥിവാരങ്ങളുടെ മേലാപ്പുകള്‍ ...

ഈ മണ്‍വീട് നിനക്കുള്ളതാണ്‌ ...

കടലിന്റെ ഭംഗിയും 
എന്റെ മാത്രം ശബ്ദവും 
നിന്നെ ആനന്ദിപ്പിക്കുമെങ്കില്‍ 
ഞാന്‍ വെളിച്ചമാകാം ...

സമയത്തിനു മുന്നേ പറക്കുന്ന 
ആത്മാവിന്റെ വെളിച്ചം.

15 comments:

soul said...

nice one

പ്രവാസം..ഷാജി രഘുവരന്‍ said...

സമയത്തിനു മുന്നേ പറക്കുന്ന
ആത്മാവിന്റെ വെളിച്ചം...
.................

രാജേഷ്‌ ചിത്തിര said...

വെളിച്ചത്തില്‍ നീയുണ്ട്;രമ്യാ...

MyDreams said...

സമയത്തിനു മുന്നേ പറന്നു പോയി എങ്കിലും
ആത്മാവിന്റെ പുഞ്ചിരി മായില്ല

ഉമേഷ്‌ പിലിക്കൊട് said...

ഓര്‍മ്മകള്‍ ബാക്കി

ഹാരിസ്‌ എടവന said...

ആത്മാവിനു നിത്യ ശാന്തി ഉണ്ടാവട്ടെ

anoop said...

സമയത്തിനു മുന്നേ പറക്കുന്ന
ആത്മാവിന്റെ വെളിച്ചം...

സോണ ജി said...

പെങ്ങളെ നീ
സ്വര്‍ഗ്ഗത്തിലെ
വെളിച്ചമാവട്ടെ.....

Geetha said...

Remya you are living in our hearts!!

twin said...

beyond words!

പി എ അനിഷ്, എളനാട് said...

വേദനയോടെ

കുസുമം ആര്‍ പുന്നപ്ര said...

കൊള്ളാം

ജസ്റ്റിന്‍ said...

സമയത്തിനു മുന്നേ പറക്കുന്ന
ആത്മാവിന്റെ വെളിച്ചം.

Edavanakkaden said...

പെങ്ങളെ നീ
സ്വര്‍ഗ്ഗത്തിലെ
വെളിച്ചമാവട്ടെ.....

Ragesh Dipu said...

വെളിച്ചം... ശരിയാണ്... എനിക്കത് കാണാം... ദൂരെ... ഒരു പൊട്ടു പോലെ... നിരസിക്കാനാവാത്ത ഒരു പ്രലോഭനം പോലെ... നീ വെളിച്ചമായിരുന്നു... നീ വെളിച്ചമാണ്... നീ വെളിച്ചമായിത്തെന്നെയിരിക്കും...