പ്രസാദ് കാക്കശേരി

ഒന്ന് പീഡിപ്പിക്കണേ ...


തെരുവില്‍ നഗ്നരായ് 
നിരന്നു നില്‍ക്കുന്ന 
അമ്മമാരുടെ യാചന .

ഒട്ടും പാശ്ചാതാപമില്ലാത്ത 
ധ്വജഭംഗമില്ലാതെ
തോക്കുകള്‍ .

രാഷ്ട്രമേ
എത്ര ഉധൃതം 
നിന്‍റെ എക്സ്ട്രാ പവര്‍ പൌരബോധം ..!   

3 comments:

pradeepramanattukara said...

adhikarathinte peedanaswabavathe velipeduthundu prasadinte kavitha.

swadiq said...

real

anandhrishi said...

ഏറ്റവും ഉപ്പുള്ള സമുദ്രം ?
എന്റെ ഭാര്യ
ഏറ്റവും നിശബ്ദമായ കരച്ചില്‍ ?
എന്റെ അനിയത്തി.
കവിയ്ക്കും കൊലപ്പുള്ളിയ്ക്കും ഉറക്കം വരാത്തതെന്ത്?
കവിയ്ക്കും കൊലപ്പുള്ളിയ്ക്കും ഉറക്കം വരാത്തതെന്ത്?