ഹൃദയത്തിന്റെ പല്‍ച്ചക്ക്രം


കെ ,ജി .സൂരജ് 

        
വീട്‌ പ്രതീക്ഷയാണ്‌;
എല്ലാ അലച്ചിലുകൾക്കുമൊടുവിലെ
അവസാനത്തെ അത്താണി..
...ഓരോ മുറിയും
എല്ലാവർക്കുമുള്ളത്‌.

നിയന്ത്രിക്കാൻ
കാത്തിരിക്കാൻ,
പ്രതീക്ഷിക്കാൻ,
പ്രതിഷേധിക്കാൻ,
പ്രതിരോധിക്കാൻ,
സ്നേഹമുള്ളവർ
ഉണ്ടാകുമ്പോഴാണ്‌
വീടിന്റെ ഹൃദയം
മിടിച്ചു തുടങ്ങുന്നത്‌...

നീ എന്റെ വീടാണ്‌;
വാതിൽ തുറക്കുക..

നടന്നു തുടങ്ങട്ടേ ,
തുള വീണ ഹൃദയത്തിൻ
മുറിവേറ്റ പൽച്ചക്ക്രം...

8 comments:

»¦മുഖ്‌താര്‍¦udarampoyil¦« said...

athanne..
usaaaraayi!

Nishad Periyattayil said...

veedu oru boorsha sankalpam koodiyanu

Nishad Periyattayil said...

veedu oru boorsha sankalpam koodiyanu

T.Kesavan said...

Congrs,keep on writing

ഓർമ്മകൾ said...

Valare manoharam......

പ്രവാസം..ഷാജി രഘുവരന്‍ said...

തുള വീണ ഹൃദയത്തിൻ
മുറിവേറ്റ പൽച്ചക്ക്രം.....

Shamsunilambur said...

good...

Shamsunilambur said...

good...