Anamika |
സ്റ്റാമ്പ്
കുട്ടികള്‍ പഴയ എന്വലപ്പില് നിന്ന്
സ്റ്റാമ്പ് വലിച്ച് എടുക്കുമ്പോലെ
വളരെ ബുദ്ധിപ്പൂര്‍വ്വം
ഞാന്‍ ഓരോ തവണയും
എന്നെ നിന്നില്‍ നിന്നകറ്റുന്നു
എന്റെ ഓരങ്ങള്‍ ചിലപ്പോള്‍ കീറിപ്പോകും
എന്റെ എന്തെങ്കിലും ഒന്ന്
നിന്നോട് പറ്റിചേര്ന്നിരിക്കുമെന്നത് ഉറപ്പാണ്
എന്റെ കടലാസ്
കുറച്ചു കൂടി നേര്‍ത്തതായി തീരുന്നു
എന്റെ പടം
വെള്ളതുള്ളി വീണു മങ്ങിപോയി
പിന്നെ അതിന്റെ ഉടമസ്ഥനായ കാറ്റ്
എന്നെ എവിടെക്കെങ്കിലും
പറത്തികൊണ്ടുപോകെട്ടെ
-----------------------------------
അരിവാള്‍
ധാന്യത്തോട് വിടപറയേണ്ടി വരുമെന്ന്ഭയന്ന്
വയലിലെ ജലവും ദുര്‍ബലമായി കൊണ്ടിരിക്കുന്നു !
തല ഉയര്‍ത്തി നില്ക്കുന്ന
വിളഞ്ഞ കതിരുകളെ നോക്കു
ജനിച്ചപ്പോള്‍മുതല്‍ എന്റെ കൂടെ വളരുന്ന
സമ്പന്നമായജലം
ഇപ്പോള്‍ എവിടെ പോകുന്നു ?
നോക്കു
അരിവാള്‍ പാത്തിരിക്കുന്നു !
കല്യാണ പെണ്ണ് വീടുവിട്ടു പോകുമ്പോള്‍
ബന്ധുക്കളെ പുണരുന്ന കാഴ്ച കണ്ട്
കണ്ടുനില്കുന്നവര് കരഞ്ഞു പോകും
കല്യാണ പെണ്ണിന്റെ നനഞ്ഞ കണ്ണുകള്‍ പോലെ
അരിവാളിന്റെയും കണ്ണ് .
--------------------------------------
ഷൂ
ഒരോവീട്ടിലും
അതിന്റെ സ്ഥാനം വെവ്വേറെയാണ്
പല ദിക്കുകളില്‍നിന്ന്
വൃദ്ധ ദമ്പതികള്‍ പാര്‍ക്കിലെ ബെഞ്ചിലേക്ക് വരുമ്പോലെ
പല ദിക്കുകളില്‍ നിന്ന്
തളര്‍ന്നു പൊടിയേറ്റ് അവ വരുന്നു
കഴിഞ്ഞ രാത്രിയിലും അവ
ചീവിടുനോടും പട്ടിയോടും സംസാരിച്ചു
അവ പരസ്പരം
അധികം സംസാരിക്കാറില്ല
മധ്യവയസ്കരായ ദമ്പതികളുടെ കാലുകള്‍
താളത്തില്‍ കൂട്ടി മുട്ടുമ്പോള്‍ മാത്രം
അവ പരസ്പരം കാണാറുള്ളു
അന്നേരം
ഈലോകത്തിലെ എല്ലാ കാലുകളും
മൃദുലമായി തീരും
Anamika Renowed Hindi poetess. Published 4 poetry collection. Received Many Awards. Prof of English in a college In Delhi.
--
പ്രവര്‍ത്തകര്‍
ആനുകാലിക കവിത
http://aanukalikakavitha.blogspot.com/
കുട്ടികള്‍ പഴയ എന്വലപ്പില് നിന്ന്
സ്റ്റാമ്പ് വലിച്ച് എടുക്കുമ്പോലെ
വളരെ ബുദ്ധിപ്പൂര്‍വ്വം
ഞാന്‍ ഓരോ തവണയും
എന്നെ നിന്നില്‍ നിന്നകറ്റുന്നു
എന്റെ ഓരങ്ങള്‍ ചിലപ്പോള്‍ കീറിപ്പോകും
എന്റെ എന്തെങ്കിലും ഒന്ന്
നിന്നോട് പറ്റിചേര്ന്നിരിക്കുമെന്നത് ഉറപ്പാണ്
എന്റെ കടലാസ്
കുറച്ചു കൂടി നേര്‍ത്തതായി തീരുന്നു
എന്റെ പടം
വെള്ളതുള്ളി വീണു മങ്ങിപോയി
പിന്നെ അതിന്റെ ഉടമസ്ഥനായ കാറ്റ്
എന്നെ എവിടെക്കെങ്കിലും
പറത്തികൊണ്ടുപോകെട്ടെ
-----------------------------------
അരിവാള്‍
ധാന്യത്തോട് വിടപറയേണ്ടി വരുമെന്ന്ഭയന്ന്
വയലിലെ ജലവും ദുര്‍ബലമായി കൊണ്ടിരിക്കുന്നു !
തല ഉയര്‍ത്തി നില്ക്കുന്ന
വിളഞ്ഞ കതിരുകളെ നോക്കു
ജനിച്ചപ്പോള്‍മുതല്‍ എന്റെ കൂടെ വളരുന്ന
സമ്പന്നമായജലം
ഇപ്പോള്‍ എവിടെ പോകുന്നു ?
നോക്കു
അരിവാള്‍ പാത്തിരിക്കുന്നു !
കല്യാണ പെണ്ണ് വീടുവിട്ടു പോകുമ്പോള്‍
ബന്ധുക്കളെ പുണരുന്ന കാഴ്ച കണ്ട്
കണ്ടുനില്കുന്നവര് കരഞ്ഞു പോകും
കല്യാണ പെണ്ണിന്റെ നനഞ്ഞ കണ്ണുകള്‍ പോലെ
അരിവാളിന്റെയും കണ്ണ് .
--------------------------------------
ഷൂ
ഒരോവീട്ടിലും
അതിന്റെ സ്ഥാനം വെവ്വേറെയാണ്
പല ദിക്കുകളില്‍നിന്ന്
വൃദ്ധ ദമ്പതികള്‍ പാര്‍ക്കിലെ ബെഞ്ചിലേക്ക് വരുമ്പോലെ
പല ദിക്കുകളില്‍ നിന്ന്
തളര്‍ന്നു പൊടിയേറ്റ് അവ വരുന്നു
കഴിഞ്ഞ രാത്രിയിലും അവ
ചീവിടുനോടും പട്ടിയോടും സംസാരിച്ചു
അവ പരസ്പരം
അധികം സംസാരിക്കാറില്ല
മധ്യവയസ്കരായ ദമ്പതികളുടെ കാലുകള്‍
താളത്തില്‍ കൂട്ടി മുട്ടുമ്പോള്‍ മാത്രം
അവ പരസ്പരം കാണാറുള്ളു
അന്നേരം
ഈലോകത്തിലെ എല്ലാ കാലുകളും
മൃദുലമായി തീരും
Anamika Renowed Hindi poetess. Published 4 poetry collection. Received Many Awards. Prof of English in a college In Delhi.
--
പ്രവര്‍ത്തകര്‍
ആനുകാലിക കവിത
http://aanukalikakavitha.blogspot.com/
2 comments:
കവിത മാത്രം നിറച്ച കവിതകള്‍..,വായനയില്‍ ഒരു പന നൊങ്കിന്റെ, തണ്മ തരുന്നു ..........
എന്തൊരു കാഴ്ച്ചകള്‍ ..!വായനക്കാരന് മറു വാക്കുകള്‍ കിട്ടുന്നില്ല
Post a Comment