Fareed Khan |
ഒരു തീര്പ്പിന്റെ സമയത്ത്
ഏതോ ട്രെയിന്‍ പോകാന്‍ ഒരുങ്ങുന്നതായി തോന്നും
ആരോ പുറകില്‍ നിന്ന് വിളിക്കുന്നതായി
അതുമല്ലെങ്കില്‍ ആരോ ഓടി വന്നു തടയുന്നതായി തോന്നും
എന്നാല്‍ ഞാന്‍ ആറേകാല്‍ കോടിയുടെ തിരക്കിനിടയില്‍
ഒറ്റയ്ക്ക് നില്‍കുകയാണ്.
---------------------------------------
ഞാന്‍ നിന്റെ വയലില്‍ നട്ട വിത്തുകള്‍
ഇപ്പോള്‍ മുളച്ചിരിയ്ക്കുന്നു
അത് വെയിലത്ത് സ്വര്‍ണ്ണം പോലെ തിളങ്ങുന്നു
കാറ്റ് വീശുമ്പോള്‍ അത് ചായുന്നു
നീ എന്നിലേക്ക്‌ച്ചായും പോലെ
Faridh Khan –Young Hindi poet. Poetry published
in reputed Hindi journals. Script writer for television. Lives in Mumbai.
No comments:
Post a Comment