Kumar Anupam

Kumar Anupam














സൈലന്റ് ആല്‍ഫ ബെറ്റ്സ്


അവരുടെ പക്കല്‍
അവരുടെ ധ്വനിയുണ്ട്
അവരുടെ ലിപിയും

എന്നിട്ടും
അവര്‍ ഊമയാണ്

തങ്ങളുടെ സ്വരത്തിന്റെ
തിരസ്കാരം അവര്‍ സമ്മതിക്കുന്നു
അത് കൊണ്ട് അവര്‍
ഇന്ഗ്ലിഷിന്റെ അരനൃത്തത്തില്‍ കഴിയുന്നു
--------------------------------------
അസാന്നിദ്ധ്യം

നീ ഇവിടെ ഇല്ല

നിന്റെ അസാന്നിദ്ധ്യം
വിചിത്രമായ് ഒച്ചയില്‍ നിറഞ്ഞ നിശബ്ധതയാണ്
ധാന്യത്തിന്റെ നിറവും മണവുമുണ്ട്
മഴക്കാലത്തിന്റെ ആദ്യത്തെ തുള്ളിയുടെ സ്പര്‍ശവുമുണ്ട്

Young Hindi poet. Published one collection of poetry. Served as Editor in several literary Journals. Received the first kavitha samay puraskaar 2001. Currently working with Bhartiya Jnanpith.

No comments: