Keshav tiwari |
ചന്ത
മുത്തച്ഛന്ചന്ത എന്നാല്‍
ഗ്രാമങ്ങള്‍ തോറും ധന്യങ്ങള്‍ക്ക് പകരം
ഉപ്പും മറ്റു വസ്തുക്കളും വില്ക്കുന്ന കച്ചവടക്കാരനാണ്
അച്ഛന് ചന്ത എന്നാല്‍
മാടി വിളികുകയും കൊതിപ്പിക്കുകയുംച്ചെയ്യുന്ന
നിറഞ്ഞ ഒരു ചന്തയായിരുന്നു
എനിക്ക് ഇതൊരു അത്ഭുതമാണ് വില്ക്കുന്ന
ഇതിന്റെ ഒരു കൈ എന്റെ പെടലിയിലും
മറ്റേത് എന്റെ കീശയിലുമാണ്
മുത്തച്ഛന്ചന്ത എന്നാല്‍
ഗ്രാമങ്ങള്‍ തോറും ധന്യങ്ങള്‍ക്ക് പകരം
ഉപ്പും മറ്റു വസ്തുക്കളും വില്ക്കുന്ന കച്ചവടക്കാരനാണ്
അച്ഛന് ചന്ത എന്നാല്‍
മാടി വിളികുകയും കൊതിപ്പിക്കുകയുംച്ചെയ്യുന്ന
നിറഞ്ഞ ഒരു ചന്തയായിരുന്നു
എനിക്ക് ഇതൊരു അത്ഭുതമാണ് വില്ക്കുന്ന
ഇതിന്റെ ഒരു കൈ എന്റെ പെടലിയിലും
മറ്റേത് എന്റെ കീശയിലുമാണ്
---------------------------------------
വെറുക്കേണ്ടിവന്നു
കവി നദിയെ സ്നേഹിച്ച്
നിരപ്പല്ലാത്തതുമായ
വഴിയിലുടെ അത് ഒഴുകി
കവി മരങ്ങളെ സ്നേഹിച്ച്
ഹരിത വനങ്ങളായി മാറി
മലകളെ സ്നേഹിച്ച്
അവയുടെ കൊടിമുടി സ്പര്‍ശിച്ച് കൊണ്ട് വിറച്ചു
കവി ഒരു സ്ത്രിയെ സ്നേഹിച്ചു
ഭൂവില്‍ അവന്റെ അസ്തിത്വത്തെ കുറിച്ചു മനസിലായി
അവന്‍ ഭൂവില്‍ പിറന്നത് സ്നേഹിക്കാന്‍ തന്നെയായിരുന്നു
എന്നാല്‍ അയാള്‍ക്ക്
സ്നേഹത്തിനെതിരായി പ്രവര്‍ത്തിക്കുന്നവരെ
വെറുക്കേണ്ടിവന്നു
വെറുക്കേണ്ടിവന്നു
കവി നദിയെ സ്നേഹിച്ച്
നിരപ്പല്ലാത്തതുമായ
വഴിയിലുടെ അത് ഒഴുകി
കവി മരങ്ങളെ സ്നേഹിച്ച്
ഹരിത വനങ്ങളായി മാറി
മലകളെ സ്നേഹിച്ച്
അവയുടെ കൊടിമുടി സ്പര്‍ശിച്ച് കൊണ്ട് വിറച്ചു
കവി ഒരു സ്ത്രിയെ സ്നേഹിച്ചു
ഭൂവില്‍ അവന്റെ അസ്തിത്വത്തെ കുറിച്ചു മനസിലായി
അവന്‍ ഭൂവില്‍ പിറന്നത് സ്നേഹിക്കാന്‍ തന്നെയായിരുന്നു
എന്നാല്‍ അയാള്‍ക്ക്
സ്നേഹത്തിനെതിരായി പ്രവര്‍ത്തിക്കുന്നവരെ
വെറുക്കേണ്ടിവന്നു
Young Hindi poet- published two collection of poetry. Works as Manager in Uniliver Comapany. Lives
in Banda.
No comments:
Post a Comment